ജില്ലയിലെ ആധാര്‍ രജിസ്ട്രേഷന്‍ 12000 കവിഞ്ഞു


UIDAI ജില്ലയില് നല്ല രീതിയില് പുരോഗമിക്കുന്നു
എന്റോള്മെന്‍റ് നടക്കുന്ന സ്ഥലങ്ങള്‍
Koipuram and Pilikezhe Block

1, July 29 to 30 - Poovathoor Auditorium, Koipuram GP
2. Aug 01 to 5 - Govt HS, Koipuram
3. Aug 06-07 - YMCA, Kumbanad

Konni and Elanthoor Block 1. July 29-30 - Co-operative Hall, Kumbanad Vadakke, Mylapra GP
2. Aug 01-05 - Mylapra Krishi Bhavanan
3. Aug 06-07 - Velivayal Marthoma Sunday Hall

Parakode, Kulanada and Pandalam Block
1. Aug 01- 10 Thumpamon GP
2. Aug 11 - 30 Pandalam Thekkekara

പ്രസ്തുത സ്ഥലങ്ങളില് ജില്ലയിലെ എല്ലാ സംരംഭകരും എത്തി എന്റോള്മെന് രീതി മനസ്സിലാക്കേണ്ടതാണ്.
ഫോം തികച്ചും സൌജന്യമായി നല്കേണ്ടതാണ്.
ചില സ്ഥലങ്ങളില് ഫോം വിതരണം മറ്റ് സ്ഥാപനങ്ങളില് കുടി പൈസായ്ക്ക് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുള്ളതാകുന്നു.
ആയതിനാല് ടി വിവരങ്ങള് അക്ഷയ ജില്ലാ ഓഫീസില് അറിയിക്കേണ്ടതാണ്. അടുത്ത ആഴ്ച എല്ലാ ബ്ലോക്കിന്റയും ബ്ലോക്ക് മിറ്റിംഗ് നടക്കുന്നതാണ്.