വെബ് സൈറ്റിലൂടെ വരുമാനം നേടൂ...

താങ്കള്‍ക്ക് സ്വന്തമായി ഒരു ബ്ലോഗുണ്ടോ
അതിലൂടെ വരുമാനം ലഭിക്കുന്നുണ്ടോ
താങ്കളുടെ ബ്ലോഗ് ഇവിടെ രജിസ്റ്റര് ചെയ്യുക

Click Here to Register Your BLOG

ഇനി താങ്കളുടെ ഇ മെയില് തുറന്ന് രജിസട്രേഷന് ആക്ടിവേറ്റ് ചെയ്യുക


ഈ സൈറ്റിലേക്കു പോയി ലോഗിന് ചെയ്ത്  നോക്കുക.
അവിടെ Dashboard ല്‍ താഴെ Publisher നു താഴെ Websites ല് താങ്കളുടെ വെബ് സൈറ്റിന്‍റെ പേര് അപ്രൂവലിനായി കിടപ്പുണ്ടാവും.
ഇനി അപ്രൂവല്‍ ഇ മെയിലായി വന്നു കഴിഞ്ഞ്.
ഇതേ സ്ഥലത്തു നിന്നും കോഡു ലഭിക്കും ആ കോഡ് താങ്കളുടെ വെബ് സൈറ്റില് ചേര്ക്കുക.




Aadhaar Enrollment Help

aadhaar new ECMP May 2017-details

From 1st May 2017 onwards older ECMP client versions (i.e. ECMP 3.2.0.0 & 3.3.0.0) will not be supported.
Key Features & Major Changes:
·         Disclosure changes as per Aadhaar Act (Acknowledgement Receipt)
·         Location Code changes (increased to 11 digits)
·         NPR field is non-editable
·         Disabled KYR+ dat file
·         Operator Sync
·         Jar signing & Security fixes
·         Scanning bypass issue fix
·         Transliteration hint issue

ബാങ്ക് അക്കൗണ്ടു തുറക്കാന്‍ ആധാര്‍ നമ്പര്‍ പറഞ്ഞാല്‍ മതി!!!!!

ബാങ്ക് അക്കൗണ്ടു തുറക്കാന്‍ ആധാര്‍ നമ്പര്‍ പറഞ്ഞാല്‍ മതി ഫോട്ടോ വേണ്ട, റേഷന്‍ കാര്‍ഡു വേണ്ട, ഐഡിയും വേണ്ട്.
നിഹ്ങളുടെ കൈവിരലുകള്‍ ബാങ്കിലെ ബയോമെട്രിക്ക് ഉപകരണം സ്കാന്‍ ചെയ്യുന്നതോടെ നിങ്ങളുടെ വിവരം ബാങ്കിലെത്തും അക്കൈൗണ്ട് തുറക്കും. മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് റെഡി.
ബാങ്കിനും ഉപഭോക്താവിനും സാമ്പത്തികലാഭം സമയലാഭം....
അതിവേഗ ബാങ്കിംഗ് വന്നു കഴിഞ്ഞു...............

MUMBAI: The ration card — the government issued booklet for availing of subsidized food under the public distribution service — is set to lose its privileged status as a valid document for opening bank accounts. Aadhaar is now set to become the single universal document for opening a bank account in India.

In a circular dated July 17 addressed to banks, the RBI said that it has revised its "know your customer" guidelines with the government's prevention of money laundering norms. One of the changes is that the RBI has now specified "officially valid documents" to be the Aadhaar card, voter ID card, permanent account number (PAN) card, driving licence, passport, or the NREGA card. The list is identical to the earlier list except for one change. The earlier definition also included "any other document as may be required by the banking company or financial institution or intermediary". This has now been replaced with "any document notified by the central government".


Until now banks had been using the leeway under "any other document" to apply their discretion for accepting a wide range of documents, including ration cards and utility bills. The new dispensation changes this. According to a report on financial inclusion, prepared by Ashish Das, professor of statistics at IIT-Bombay, the significance of the concept of officially valid documents is that Aadhaar would become the single universal document to open a bank account in India. "Most of the unbanked customer may not have the other five valid documents. A pan card is meant for those with taxable income, the driving licence is for those who need to drive, the passport is meant for those who travel abroad and the NREGA job card is usually meant for poor in rural areas," said Das. This left Aadhaar and the voter ID card. But the voter ID card cannot be obtained until adulthood whereas the RBI allows younger individuals to open accounts.


 

Tightening the description of officially valid documents will not impact the unbanked. This is because banks can open "small accounts" without any documents. These accounts cannot have a balance of more than Rs 50,000 and have aggregate credits of more than Rs 1 lakh in a year. After the account is opened, the customer needs to make efforts within the next 12 months to get a valid document. Government, public sector and bank employees can also open accounts with the help of their identity cards.(കടപ്പാട് ടംസ് ഓഫ് ഇന്ത്യ 23/7/14)

ആധാര്‍ ആവിയാകില്ല..

ആധാര്‍ ആവിയായി എന്നു എട്ടുകോളം വാര്‍ത്ത നിരത്തിയവര്‍ ആധാര്‍ ചെയര്‍മാന്‍ നന്ദന്‍ നിലേഖനി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലിയേയും കണ്ട് കാര്യം റിപ്പോര്‍ട്ടു ചെയ്തില്ല.

 നിലേഖനി ഇരുവരേയും ആധാറിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി.

ഒരു തിരിച്ചറിയല്‍ രേഖയും ഇല്ലാത്ത 300 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഒരു തിരിച്ചറിയല്‍ രേഖവേണ്ടതിന്‍റെ ആവശ്യകതയും സാമുഹ്യസുരക്ഷ മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന 2ലക്ഷം കോടി രൂപയുടെ ചോര്‍ച്ച തടയാന്‍ ആധാര്‍ വേണമെന്നും ബോധ്യമായപ്പോള്‍ 2014 അവസാനിക്കുന്പോളോ‍ 100 കോടി പേര്‍ക്ക് ആധാര്‍ നല്‍കണമെന്നും ആയതു പ്രധാനമന്ത്രി നേരിട്ട് നീരീക്ഷിക്കുകയും ഒരു ഉദ്യോഗസ്ഥനെ അതിനായി നിയമിക്കുകയും ചെയ്തു.

ആധാര്‍ ഇരട്ടി ശക്തിയോടെ ഈ സര്‍ക്കാര്‍ നടപ്പാക്കുന്നു