ആധാര്‍ തിരുത്തലുകള്‍ എങ്ങനെ

ഒരു ദിവസം 5 ല്‍കുറയാത്ത തിരുത്തല്‍ അന്വേഷണങ്ങള്‍ അക്ഷയ കേന്ദ്രത്തിലെത്താറുണ്ട്.
തിരുത്തലുകള്‍ക്കായുള്ള അന്വേഷണം അവസാനിക്കുന്നു
ആധാറും തിരുത്താം...

രണ്ടു വിധം തിരുത്തലുകള്‍ക്കാണ് സൗകര്യമുള്ളത്

 1. ഫോറം ഡൗണ്‍ലോഡു ചെയ്ത് തിരുത്തേണ്ടവിവരം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അയച്ചുകൊടുക്കുക

2.ഓണ്‍ലൈനായി തിരുത്തുക. തിരുത്തലുകള്‍ നടത്തിയ ഫോറം പ്രീന്‍റെടുത്ത് ആവശ്യമായ രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അയച്ചുകൊടുക്കുക

അയച്ചുകൊടുക്കേണ്ട വിലാസം

Kannada, Malayalam
and Tamil
UIDAI Regional Office
Khanija Bhavan
No. 49, 3rd Floor,
South Wing Race Course
Road, Bangalore – 01
080-22340862

താഴെ പറയുന്ന 5 കാര്യങ്ങള്‍ മാത്രമാണ് തിരുത്താന്‍ കഴിയുക

1. Name
2. Date of Birth
3. Address
4. Gender
5. Mobile Number

ഓണ്‍ലെനായി തിരുത്താന്‍ ഇവിടെ ക്ളിക്ക് ചെയ്യുക


ഓണ്‍ലൈന്‍ തിരുത്തലുകള്‍ക്കുശേഷം ഒരു 14 അക്ക URN( Update Request Number) ലഭിക്കും. അപ്ഡേറ്റ് സ്റ്റാറ്റസ് അറിയാന്‍ ഇതു വേണം.

തിരുത്തലുകള്‍്ക്കു ശേഷമുള്ള സ്ഥിതി അറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

തിരുത്താനുള്ള ഫോറം ലഭിക്കാനായി ക്ലിക്ക് ചെയ്യുക
നിര്‍ദ്ദേശങ്ങള്‍ വായിക്കാനായി ക്ലിക്ക് ചെയ്യുക