1. NPR മുഖേന ലഭിച്ച ആധാര്‍ നമ്പര്‍ 2 . അക്ഷയ മുഖേന ലഭിച്ചത് |
പേരുമാറ്റി ചെന്നാല്‍ ഇനി ഏതൊരാള്‍ക്കും വീണ്ടും ആധാര്‍ ലഭിക്കും ഏങ്കില്‍ എവിടെയാണ് യുണീക്ക്?
പേരും അഡ്രസുമല്ല ബയോമെട്രിക് വിവരങ്ങള്‍ താരതമ്യം ചെയ്താണ് ഡുപ്ളിക്കേറ്റ് കണ്ടു പിടിക്കുന്നത് എന്ന അവകാശവാദം തെറ്റാണ് എന്നാണ് മുകളില്‍ കാണിച്ചിരിക്കുന്ന ഒരാള്‍ക്ക് ലഭിച്ച രണ്ട് ആധാറില്‍ നിന്നും വ്യക്തമാകുന്നത്.
ഡസന്‍കണത്തിന് പാസ്സ്പോര്‍ട്ടുകള്‍ പോലെ ഇനി ഒരോ വിലാസത്തിലും ഓരോ ആധാറും !!!!!!!
നിരാശയും ആശങ്കയും ഉണ്ടാക്കുന്നതാണ് ഈ വിവരം.
ഏതാണ് എന്‍റെ ആധാര്‍ എന്ന മാര്‍ട്ടിനയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ UIDAI ക്കു കഴിയുമോ?