കേന്ദ്ര സര്‍ക്കാര്‍ Direct Transfer of Cash Subsidy scheme നടപ്പാക്കാനായി തെരെഞ്ഞെടുത്ത് 51 ജില്ലകളില്‍ രണ്ട് എണ്ണം കേരളത്തിലാണ്. വയനാടും, പത്തനംതിട്ടയും.
ഗുണഭോക്താക്കള്‍ നിശ്ചിത ഫോമില്‍ ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ നമ്പരും മറ്റു വിവരങ്ങളും നല്‍കണം
ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
9 സിലണ്ടറുകള്‍ക്ക് സബ്സിഡി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടര്‍ ബുക്കുചെയ്ത് എടുക്കുമ്പോള്‍ മുഴുവന്‍ തുകയും നല്‍കുകയും സബ്സിഡിതുക ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണമായി നല്‍കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കാന്‍ പോകുന്നത്.
ആയിതിലേക്ക് ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ LPG കണ്‍സ്യൂമര്‍ നമ്പരുമായി ലിങ്ക് ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.
ഗുണഭോക്താക്കള്‍ നിശ്ചിത ഫോമില്‍ ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ നമ്പരും മറ്റു വിവരങ്ങളും നല്‍കണം
ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സഹായത്തിനായി അടുത്തുള്ള അക്ഷയ ഇ കേന്ദ്രത്തിലെത്തുക
അക്ഷയ കേന്ദ്രത്തിലെത്തി നിങ്ങളുടെ ആധാര്‍ നമ്പര്‍ LPG നമ്പരുമായി ഉടന്‍ ലിങ്കുചെയ്യുക.
സബ്സിഡി ഉറപ്പാക്കുക